കിറ്റ്സില്‍ ഗസ്റ്റ് ഫാക്കല്‍റ്റി : അപേക്ഷ ക്ഷണിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്സ്) കരാര്‍ അടിസ്ഥാനത്തില്‍ ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ 25നകം അപേക്ഷ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org
ഫോണ്‍ : 0471 2329468.