കമ്മ്യുണിക്കേഷൻ സ്‌പെഷ്യലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ അസാപ് കേരളയിൽ കമ്മ്യുണിക്കേഷൻ സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കമ്മ്യുണിക്കേഷൻ, മാസ്സ് കമ്മ്യുണിക്കേഷൻ, ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലോ മറ്റ് അനുബന്ധ വിഷയങ്ങളിലെയോ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

മാർച്ച് 9 ന് വൈകീട്ട് 5 ന് മുമ്പ് ഓൺലൈനായി (www.asapkerala.gov.in/careers/) അപേക്ഷ സമർപ്പിക്കണം.

Share: