ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ

639
0
Share:

ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ന്‍റെ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ ട്രെ​​​​​യി​​​​​നിം​​​​​ഗ് പ്രോ​​​​​ഗ്രാം 42, 43 ബാ​​​​​ച്ചു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

2018 മേ​​​​​യ്, 2018 ഒാ​​​​​ഗ​​​​​സ്റ്റ് മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് കോ​​​​​ഴ്സ് തു​​​​​ട​​​​​ങ്ങു​​​​​ക.

ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലെ ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ മ​​​​​ണി​​​​​പ്പാ​​​​​ൽ അ​​​​​ക്കാ​​​​​ഡ​​​​​മിയി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ ട്രെ​​​​​യി​​​​​നിം​​​​​ഗ് കോ​​​​​ഴ്സ് വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് മ​​​​​ണി​​​​​പ്പാ​​​​​ൽ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ പി​​​​​ജി ഡി​​​​​പ്ലോ​​​​​മ ഇ​​​​​ൻ ബാ​​​​​ങ്കിം​​​​​ഗ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രാ​​​​​യി നി​​​​​യ​​​​​മ​​​​​ന​​​​​വും ന​​​​​ൽ​​​​​കും. ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ര​​​​​ക്ത​​​​​ബ​​​​​ന്ധു​​​​​ക്ക​​​​​ൾ​​​​​ക്ക് ഈ ​​​​​കോ​​​​​ഴ്സി​​​​​ന് അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല. ഓ​​​​​ൺ​​​​​ലൈ​​​​​ൻ ആ​​​​​പ്റ്റി​​​​​റ്റ്യൂ​​​​​ഡ് ടെ​​​​​സ്റ്റ്, സൈ​​​​​ക്കോ മെ​​​​​ട്രി​​​​​ക് അ​​​​​സ​​​​​സ്മെ​​​​​ന്‍റ്, ഗ്രൂ​​​​​പ്പ് ച​​​​​ർ​​​​​ച്ച, അ​​​​​ഭി​​​​​മു​​​​​ഖം എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, കൊ​​​​​ച്ചി എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​രീ​​​​​ക്ഷാ​​​​​കേ​​​​​ന്ദ്ര​​​​​മു​​​​​ണ്ട്.

ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് കോ​​​​​ഴ്സ് കാ​​​​​ലാ​​​​​വ​​​​​ധി. കോ​​​​​ഴ്സ് ഫീ​​​​​സ്- 3.89 ല​​​​​ക്ഷം.
യോ​​​​​ഗ്യ​​​​​ത- 55 ശ​​​​​ത​​​​​മാ​​​​​നം മ​​​​​ർ​​​​​ക്കോ​​​​​ടെ ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ബി​​​​​രു​​​​​ദം.
പ്രാ​​​​​യം- 31.12.2017ന് 25 ​​​​​വ​​​​​യ​​​​​സി​​​​​ൽ കൂ​​​​​ട​​​​​രു​​​​​ത്. 31.12.1992നോ ​​​​​അ​​​​​തി​​​​​ന് ശേ​​​​​ഷ​​​​​മോ ജ​​​​​നി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് മാ​​​​​ത്ര​​​​​മേ അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​വൂ.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം- www.iccicareers.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ള്ള വി​​​​​ശ​​​​​ദ​​​​​മാ​​​​​യ വി​​​​​ജ്ഞാ​​​​​പ​​​​​നം വാ​​​​​യി​​​​​ച്ചു മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യ​​​​​ശേ​​​​​ഷം ഇ​​​​​തേ വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം. ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഡി​​​​​സം​​​​​ബ​​​​​ർ 31.

Share: