അതിഥി അധ്യാപക നിയമനം

Share:

കോഴിക്കോട് : ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്‌സ് (ജൂനിയര്‍) അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 29ന് രാവിലെ 11ന് നടക്കും.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

Share: