അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍: അപേക്ഷ ക്ഷണിച്ചു

Share:

കേരള അര്‍ബന്‍ & റൂറല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍/കരാര്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 2017 ആഗസ്റ്റ് അഞ്ച്.

വിശദവിവരങ്ങള്‍ക്ക് www.kurdfc.org/www.cmdkerala.net സന്ദര്‍ശിക്കുക.

Share: