അക്കൗണ്ടൻറ് :വാക്ക് ഇൻ ഇൻറർവ്യൂ

തിരുഃ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടൻറ് താൽക്കാലിക തസ്തികയിൽ ഒരൊഴിവുണ്ട്. ബന്ധപ്പെട്ട യോഗ്യതയും പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാഥികൾക്ക് ജൂലൈ 10 രാവിലെ 9ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
വിശദവിവരങ്ങൾക്ക്: 0471 2710052, www.iav.kerala.gov.in




