യോഗ പരിശീലക : താത്കാലിക നിയമനം

Share:

എറണാകുളം :  തൃക്കാക്കര ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ നാഷണൽ ആയുഷ് മിഷൻ അനുവദിച്ചിട്ടുള്ള യോഗ പരിശീലക തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു.

യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എൻ. വൈ. എസ് / ബി. എ. എം. എസ് /എം. എസ്. സി യോഗ / എം. ഫിൽ (യോഗ )/ പി. ജി ഡിപ്ലോമ ഇൻ യോഗ.

യോഗ്യരായവർ സെപ്റ്റംബർ 10 ന് മുൻപായി അപേക്ഷകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കാക്കനാട് വി. എസ്. എൻ. എൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ സമർപ്പിക്കണം.

അഭിമുഖം പിന്നീട്.

ഫോൺ : 0484 2422165

Tagsyoga
Share: