വിവിധ തസ്തികകളിലേക്ക് നിയമനം
മലപ്പുറം: എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സൈറ്റ് എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ്, മാര്‍ക്കറ്റിങ് മാനേജര്‍, റിസപ്ഷനിസ്റ്റ്, ഡിജിറ്റല്‍മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത-പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി, ബി.കോം, ബി.ടെക്/ഐ.ടി.ഐ (സിവില്‍). താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 30 ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍രേഖയുടെ പകര്‍പ്പും സഹിതം ഹാജരാകണം.
രജിസ്‌ട്രേഷന്‍ഫീസ് : 50 രൂപ
ഫോണ്‍-04832 734 737.