ഡോക്ടര്‍, നഴ്‌സ് നിയമനം
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ദേലമ്പാടി ഗ്രാമപഞ്ചായത്ത് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരു ഡോക്ടറേയും സ്റ്റാഫ് നഴ്‌സിനെയും നിയമിക്കുന്നു. ഡോക്ടര്‍ക്ക് എം ബി ബി എസും നേഴ്‌സിന് ബി എസ് സി നഴ്‌സിങ്ങുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ ഈ മാസം 16 ന് രാവിലെ പത്തിന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് – 9495654174, 9447651313