വെറ്ററിനറി ഡോക്ടര്‍ നിയമനം: കൂടിക്കാഴ്ച ഒക്ടോബര്‍ നാലിന്

269
0
Share:

പാലക്കാട് : ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം പാലക്കാട് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി പദ്ധതിയില്‍ താത്ക്കാലികാടിസ്ഥാനത്തിലുള്ള വെറ്ററിനറി ഡോക്ടര്‍ നിയമനത്തിന് ഒക്ടോബര്‍ നാലിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ കൂടിക്കാഴ്ച നടക്കും.

നിയമന കാലാവധി 89 ദിവസമാണ്.

താത്പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും സഹിതം എത്തണം. പ്രതിമാസ വേതനം 44,020 രൂപ.

ഫോണ്‍: 0491 2520297

Tagsvetdoc
Share: