പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

Share:

തിരുവനന്തപുരം: വാസ്തുവിദ്യാ ഗുരുകുലത്തിൻറെ ആറന്മുള സെൻറ റിൽ, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിൻറെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു .
നാല് മാസമാണ് കോഴ്സ് കാലാവുധി.
ഫീസ്: രു 25,000/-
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.

വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട 689 533

www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.

ഫോൺ: 0468- 2319740, 9188089740, 9188593635, 9605046982, 9605458857

Share: