യുനാനി മെഡിക്കല്‍ ഓഫീസര്‍ നിയമനം
മലപ്പുറം : ജില്ലയിലെ എന്‍.എച്ച്.എം യുനാനി ഡിസ്പന്‍സറികളിലേക്ക് മെഡിക്കല്‍ ഓഫീസറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: ബി.യൂ.എം.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍.
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂലായ് നാലിന് രാവിലെ 10.30ന് ആയൂര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം.
ഫോണ്‍: 0483 2734852.