ട്രഷറി വകുപ്പിൽ നിയമനം

തിരുഃ ട്രഷറി വകുപ്പിൽ സീനിയർ/ജൂനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെയും ഒരു കമ്പ്യൂട്ടർ ടീം ലീഡറുടെയും തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷിക്കാം.
തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരാകണം അപേക്ഷകർ.
അപേക്ഷ നവംബർ 30 നുള്ളിൽ നൽകണം.
വിവരങ്ങൾക്ക് www.treasury.kerala.gov.in