വനിതകൾക്ക് പൂൾ ലൈഫ് ഗാർഡ് പരിശീലനം

തിരുഃ പട്ടികജാതി – പട്ടികവർഗ വിഭാഗത്തിൽപ്പെട്ട, നീന്തൽ അറിയാവുന്ന 20-നും 45-നും മദ്ധ്യേ പ്രായമുളള സ്ത്രീകൾക്ക് ആറു ദിവസം നിണ്ടു നിൽക്കുന്ന പൂൾ ലൈഫ് ഗാർഡ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷിക്കാം.
ആദ്യം അപേക്ഷിക്കുന്ന 125 പേർക്കാണ് പരിശീലനം.
അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 15.
കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org
ഫോൺ: 0471-2329539.