സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ അധ്യാപക ഒഴിവ്
ഇംഫാൽ : അധ്യാപക തസ്തികകളിലെ 186 ഒഴിവുകളിലേക്ക് സെൻട്രൽ അഗ്രിക്കൽച്ചറൽ യൂണിവേഴ്സിറ്റിഅപേക്ഷ ക്ഷണിച്ചു.
പ്രഫസർ – 93, അസോസിയേറ്റ് പ്രഫസർ – 30, അസിസ്റ്റന്റ് പ്രഫസർ – 63 എന്നിങ്ങനെയാണ് ഒഴിവുകൾ.
വിഷയങ്ങൾ:
അഗ്രോണമി, ജനിറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിംഗ്, പ്ലാന്റ് പതോളജി, എന്റമോളജി, അഗ്രിക്കൾച്ചർ ഇക്കണോമിക്സ്, അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ ആൻഡ് കമ്യൂണിക്കേഷൻ, സോയിൽ സയൻസ്, ഫോറികൾച്ചർ ആൻഡ് ലാൻഡ് സ്കേപ്പിംഗ്, ഫ്രൂട്ട് സയൻസ്, വെജിറ്റബിൾ സയൻസ്, ഫോറസ്റ്റ് പ്രോഡക്ട് യൂട്ടിലൈസേഷൻ, സിൽവികൾച്ചർ ആൻഡ് അഗ്രോ ഫോറസ്ട്രി മാനേജ്മെന്റ്, പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി, ട്രീ ഇംപ്രൂവ്മെന്റ്, പ്ലാന്റ് ബയോകെമിസ്ട്രി, അഗ്രി ബിസിനസ് മാനേജ്മെന്റ്, പ്ലാന്റ് ബയോടെക്നോളജി, നിമാറ്റോളജി, അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, മെഡിസിൻ ആൻഡ് ആരോമാറ്റിക് പ്ലാൻസ്, ക്രോപ്പ്/ പ്ലാന്റ് സൈക്കോളജി, എൻവയോണ്‍മെന്റൽ സയൻസ്,
ഫുഡ് ടെക്നോളജി, പ്രോസസിംഗ് ആൻഡ് ഫുഡ് എൻജിനിയറിംഗ്, ഫുഡ് മൈക്രോ ബയോളജി, ഫാം പവർ മെഷീനറി, റിനീവബിൾ എനർജി, സോയിൽ ആൻഡ് വാട്ടർ കണ്‍സർവേഷൻ എൻജിനിയറിംഗ്, അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ് (ഫാം മെഷീനറി), സിവിൽ എൻജിനിയറിംഗ്, ഇറിഗേഷൻ ആൻഡ് ഡ്രെയ്നേജ് എൻജിനിയറിംഗ്, ഫുഡ് ബയോടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഫിഷ് ബയോടെക്നോളജി, ഫിഷ് ജെനിറ്റിക്സ് ആൻഡ് റീപ്രൊഡക്ഷൻ, അക്വാട്ടിക് ആനിമൽ ഹെൽത്ത് മാനേജ്മെന്റ്, ഫിഷ് പ്രോസസിംഗ് ടെക്നോളജി, ഫിഷറീസ് എൻജിനിയറിംഗ്, ഫിഷറീസ് ഇക്കണോമിക്സ്, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, അക്വാക്കൾച്ചർ, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈനിംഗ്,
ഹ്യൂമണ്‍ ഡെവലപ്മെന്റ് ആൻഡ് ഫാമിലി സ്റ്റഡീസ്, ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ, ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, ഹോം സയൻസ് എക്സ്റ്റെൻഷൻ എഡ്യൂക്കേഷൻ, കംപ്യൂട്ടർ സയൻസ്, വെറ്ററിനറി ഗൈനക് ആൻഡ് ഒബ്സ്ട്രിക്ട് അനിമൽ ന്യൂട്രീഷ്യൻ, വെറ്ററിനറി ഫിസിയോളജി, വെറ്ററിനറി ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി, വെറ്ററിനറി മൈക്രോ ബയോളജി, വെറ്ററിനറി പ്രോഡക്ട് ടെക്നോളജി, വെറ്ററിനറി സർജറി ആൻഡ് റേഡിയോളജി, വെറ്ററിനറി പബ്ലിക് ഹെൽത്ത് ആൻഡ് എപ്പിഡമിയോളജി, ലൈവ് സ്റ്റോക്ക് പ്രോഡക്ഷൻ മാനേജ്മെന്റ്, അനിമൽ ജനിറ്റിക്സ് ആൻഡ് ബ്രീഡിംഗ്, വെറ്ററിനറി മെഡിസിൻ, വെറ്ററിനറി പതോളജി, വെറ്ററിനറി ആൻഡ് അനിമൽ ഹസ്ബെൻഡറി എക്സ്റ്റെൻഷൻ, വെറ്ററിനറി ബയോകെമിസ്ട്രി, വെറ്ററിനറി അനാട്ടമി, വെറ്ററിനറി പരാസിറ്റോളജി.
അപേക്ഷാഫീസ്: 1000 രൂപ. വനിതകൾക്കും എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്കും ഫീസ് ഇല്ല.
വിശദവിവരങ്ങൾ www.cau.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിച്ചശേഷം ഹാർഡ് കോപ്പി അയച്ചുകൊടുക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31.