എറണാകുളം ഗവ. ലോ കോളേജില്‍
എറണാകുളം ഗവ. ലോ കോളേജില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
ഗസ്റ്റ് അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ചെയ്തവര്‍ക്ക് 17,18ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുവരണം.
ഫോൺ: 04842352020, 4842353915.