അധ്യാപക ഒഴിവ്

കണ്ണൂർ : കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജൂനിയര്‍ ബോട്ടണി അധ്യാപകൻറെ താല്‍ക്കാലിക ഒഴിവുണ്ട്.
താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന ഇൻറെര്‍വ്യൂവിന് ഹാജരാകണം.
ഫോണ്‍: 9847938548.