അധ്യാപക നിയമനം

ആലപ്പുഴ: ഗവണ്മെൻറ്മുഹമ്മദന് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25-ന് രാവിലെ 10-ന് സ്കൂള്‍ ഓഫീസില്‍ എത്തണം.
ഫോണ്‍: 9961556940.