ഹൈസ്‌കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ്)

നെടുമങ്ങാട്: സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ ടീച്ചർ (ഫിസിക്കൽ സയൻസ്) തസ്തികയിൽ താൽക്കാലിക (ദിവസ വേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്.
ഹൈസ്‌കൂൾ തലത്തിൽ ഫിസിക്കൽ സയൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് ഡിസംബർ 15 രാവിലെ 10ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം.
യോഗ്യത , എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം.
വിശദ വിവരങ്ങൾക്ക്: 0472-2812686.