കൂടിക്കാഴ്ച നവംബര്‍ 26 ന്
കാസർഗോഡ് : കാഞ്ഞങ്ങാട് ഗവ. ഹോമിയോ ആശുപത്രി സദ്ഗമയ പ്രൊജക്ടിലേക്ക് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ അധ്യാപക (വനിതകള്‍ മാത്രം) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ 26 ന് രാവിലെ 10 ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.
ഫോണ്‍ 0467-2206886