സബ് ഇൻസ്‌പെക്ടർ : 519 ഒഴിവുകൾ

254
0
Share:

സ​​​ബ്-​​​ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ത​​​സ്തി​​​ക​​​യി​​​ലെ 519 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു​​​ സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സ് (സി​​​ഐ​​​എ​​​സ്എ​​​ഫ്) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ- 519
യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് ബി​​​രു​​​ദം.

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം 157 സെ.​​​​മീ. (പു​​​​രു​​​​ഷ​​​​ൻ), 152 സെ.​​​​മീ. (സ്ത്രീ). ​​​​തൂ​​​​ക്കം ആ​​​​നു​​​​പാ​​​​തി​​​​കം.
കാ​​​​ഴ്ച​​​​ശ​​​​ക്തി: ലോ​​​​ജി​​​​സ്റ്റി​​​​ക്സ്, എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ – ര​​​​ണ്ടു ക​​​​ണ്ണു​​​​ക​​​​ൾ​​​​ക്കും കു​​​​റ​​​​ഞ്ഞ​​​​ത് 6/60, 6/60 ക​​​​ണ്ണ​​​​ട ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 6/6, 6/12 വ​​​​ർ​​​​ണാ​​​​ന്ധ​​​​ത​​​​യോ നി​​​​ശാ​​​​ന്ധ​​​​ത​​​​യോ പാ​​​​ടി​​​​ല്ല. എ​​​​സ്‌സി 6/9, 6/9, 6/6, 6/6
പ്രാ​​​യം: 35 വ​​​യ​​​സ്. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്ര​​​യാ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​: www.cisf.gov.in എന്ന വെബ് സൈറ്റിൽ

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : ഡി​​​സം​​​ബ​​​ർ 15

Share: