സ്റ്റേറ്റ് ബാങ്കില്‍ ഡെപ്യൂട്ടി മാനേജര്‍മാരെ ആവശ്യമുണ്ട്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജര്‍ (ഇന്‍റേണല്‍ ഓഡിറ്റ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പര്‍: CRPD/SCOCA/2017-18/08
തസ്തിക : മിഡില്‍ മാനേജ്മെന്‍റ് ഗ്രേഡ് സ്കെയില്‍-II സ്പെഷ്യലിസ്റ്റ് ഓഫീസര്‍
ഒഴിവുകള്‍ : 50 . (ജനറല്‍ 26, ഒ.ബി.സി 13, എസ്.സി-7, എസ്.ടി-4)
യോഗ്യത: ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ് (സി.എ) സി.ഐ.എസ്.എ അഭിലഷണീയം
പ്രവൃത്തി പരിചയം : ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ് സ്ഥാപനങ്ങളിലോ ബാങ്കുകളിലോ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം .
പ്രായം: 30.6.2017 ന് 21-35 വയസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 ഉം ഒ.ബി.സി ക്കാര്‍ക്ക് 3 ഉം അംഗ പരിമിതര്‍ക്ക് 10 ഉം വര്‍ഷം വയസിളവ് ലഭിക്കും.
ശമ്പളം: 31705 – 45950 രൂപ
അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി/എസ്.ടി/അംഗപരിമിത വിഭാഗക്കാര്‍ക്ക് 100 രൂപ.
ഓണ്‍ ലൈന്‍ ആയിവേണം അപേക്ഷി ക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ www.sbi.co.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തീയതി: ജനുവരി 28