സ്റ്റാഫ്‌ നഴ്‌സ്, സൈക്കോളജിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

Share:

കൊല്ലം : സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ സെക്കൻ റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് സ്റ്റാഫ്‌ നഴ്‌സ്, സൈക്കോളജിസ്റ്റ് എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും.
യോഗ്യത : സ്റ്റാഫ്‌നഴ്‌സ്- ജി എന്‍ എം/ ബി എസ് സി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, സൈക്കോളജിസ്റ്റ്- എം എ/എം എസ് സി സൈക്കോളജി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. hr.kerala@hlfppt.org sihkollam@hlfppt.org ല്‍ നവംബര്‍ 30നകം അപേക്ഷിക്കണം.

ഫോണ്‍: 7909252751, 8714619966.

Share: