സ്റ്റാഫ് നഴ്സ്: താല്‍ക്കാലിക നിയമനം
പത്തനംതിട്ട : ആറന്മുള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിൻറെ ഭാഗമായി സ്റ്റാഫ് നഴ്സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും എഎന്‍എം കോഴ്സ്/ജെപിഎച്ച്എന്‍ കോഴ്സ് പാസായിരിക്കണം. ആരോഗ്യ വകുപ്പിൻറെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും മൂന്ന് മാസത്തെ ബിസിസിപിഎഎന്‍് / സിസിസിപിഎഎന്‍ കോഴ്സോ പാസായിരിക്കണം.
അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ്/ ബി എസ് സി കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിൻറെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നരമാസത്തെ ബിസിസിപിഎഎന്‍ കോഴ്സ് പാസായിരിക്കണം.
അപേക്ഷകര്‍ ബയോഡോറ്റ സഹിതം ഒക്ടോബർ 13 ന് മുമ്പായി സിഎച്ച്സി വല്ലന മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം.
ആറന്മുള ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന.