സബോഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു
ഡൽഹി: വിവിധ തസ്തികയിലായി 1,809 ഒഴിവുകളിലേക്ക് സബോഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു.
സ്പെഷൽ എഡ്യൂക്കേറ്റർ (പ്രൈമറി): 1126
അസിസ്റ്റന്റ് എൻജിനിയർ (ഇആൻഡ്എം): 14
ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ): 62
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്ന്: 16
പേഴ്സൺ അസിസ്റ്റന്റ്: 84
ഫാർമസിസ്റ്റ് (ആയുർവേദം): 24
ഫാർമസിസ്റ്റ് (യുനാനി): 14
ഫാർമസിസ്റ്റ് (ഹോമിയോപതി): 44
അസിസ്റ്റന്റ് ഡയറക്ടർ: 03
അസിസ്റ്റന്റ് ഗ്രേഡ് രണ്ട്: 28
ജൂണിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്): 13
ജൂണിയർ എൻജിനിയർ: 31
ടെക്നിക്കൽ അസിസ്റ്റന്റ് (പബ്ളിക് ഹെൽത്ത്): 02
ടെക്നിക്കൽ അസിസ്റ്റന്റ് (പെയിന്റിംഗ്): 02
ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ): 10
ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ): 03
ടെക്നിക്കൽ അസിസ്റ്റന്റ് (ഇന്റീരിയർ ഡിസൈൻ): 02
ടെക്നിക്കൽ അസിസ്റ്റന്റ് (ഓട്ടോമൊബൈൽ): 03
ടെക്നിക്കൽ അസിസ്റ്റന്റ് (പ്രൊഡക്ഷൻ): 01
ടെക്നിക്കൽ അസിസ്റ്റന്റ് (മെഡിക്കൽ ഇലക്ട്രോണിക്സ്): 03
ടെക്നിക്കൽ അസിസ്റ്റന്റ് (മോഡേൺ ഓഫീസ് പ്രാക്ടീസ്): 02
ടെക്നിക്കൽ അസിസ്റ്റന്റ് (ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ): 02
ടെക്നിക്കൽ അസിസ്റ്റന്റ് (പ്ലാസ്റ്റിക്): 02
ലബോറട്ടറി അസിസ്റ്റന്റ്: 66
അസിസ്റ്റന്റ് കെമിസ്റ്റ്: 40
സയന്റിഫിക് അസിസ്റ്റന്റ്: 06
സെക്യൂരിറ്റി സൂപ്പർവൈസർ: 09
അസിസ്റ്റന്റ് ഫോർമാൻ: 158
കാർപ്പെന്റർ- രണ്ടാംക്ലാസ്: 04
അസിസ്റ്റന്റ് ഫിൽറ്റർ സൂപ്പർവൈസർ: 11
പ്രോഗ്രാമർ: 05
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ഡഫ് ആൻഡ് ഡംപ്): 19
അപേക്ഷാ ഫീസ്: 100 രൂപ. എസ്സി, എസ്ടി, വികലാംഗർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
എഴുത്തുപരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ഹിന്ദിയിലായിരിക്കും പരീക്ഷ. ഡൽഹിയിലായിരിക്കും പരീക്ഷാ കേന്ദ്രം.
കൂടുതൽ വിവരങ്ങൾക്ക് www.dsssb.delhi.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 14.