സീനിയര്‍ അക്കൗണ്ടൻറ് ഒഴിവ്

Share:

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ ഒരു സീനിയര്‍ അക്കൗണ്ടൻ റിൻറെ ഒഴിവുണ്ട്.

അഭിമുഖം ഡിസംബര്‍ 14 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗം ഓഫീസില്‍.

അക്കൗണ്ടൻറ് ജനറലിൻ റെ ഓഫീസില്‍ നിന്നും വിരമിച്ച സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടൻറ്, പൊതുമരാമത്ത്/ ഇറിഗേഷന്‍ വകുപ്പുകളില്‍ നിന്നും വിരമിച്ച ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ക്ക് പങ്കെടുക്കാം.

ഫോണ്‍: 04994256823.

Share: