സീനിയർ റസിഡൻറ് ഇൻറർവ്യൂ

131
0
Share:

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, പൾമനറി മെഡിസിൻ വിഭാഗങ്ങളിലെ സീനിയർ റസിഡൻറ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള ഇൻറ്ർവ്യൂ സെപ്റ്റംബർ 30ന് രാവിലെ 11 മണി മുതൽ നടക്കും.

വിശദവിവരങ്ങൾക്ക്: www.gmckollam.edu.in

Share: