സ​​​​​​തേ​​​​​​ണ്‍ റെ​​​​​​യി​​​​​​ൽ​​​​​​വേ: 2652 അ​​​​​​പ്ര​​​​​​ന്‍റീസ് ഒഴിവുകൾ

Share:

സ​​​​​​തേ​​​​​​ണ്‍ റെ​​​​​​യി​​​​​​ൽ​​​​​​വേ​​​​​​യി​​​​​​ൽ ആ​​​​​​ക്ട്/ ട്രേ​​​​​​ഡ് അ​​​​​​പ്ര​​​​​​ന്‍റീ​​​​​​സി​​​​​​ന്‍റെ 2,652 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു.

ഫിറ്റർ, മെഷീനിസ്ററ് , ടർണർ , വെൽഡർ , ഇലെക്ട്രിഷ്യൻ , ഇലക്ട്രോണിക്സ് മെക്കാനിക് , പെയ്‌ന്റർ , കാർപെന്റെർ , പ്ലംബർ , വയർമാൻ, തുടങ്ങിയ ഇനങ്ങളിലാണ് ഒഴിവുകൾ.ആകെ 2,652 ഒ​​​​ഴി​​​​വുകളാണുള്ളത്.
ശ​​​​ന്പ​​​​ളം: 5,700 രൂ​​​​പ.
യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് പാ​​​​സും ഐ​​​​ടി​​​​ഐ​​​​യും. അ​​​​ല്ലെ​​​​ങ്കി​​​​ൽ മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്, ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി എ​​​​ന്നി​​​​വ പ​​​​ഠി​​​​ച്ച് പ്ല​​​​സ്ടു.

പ്രാ​​​​യം: 15 മു​​​​ത​​​​ൽ 24 വ​​​​യ​​​​സ് വ​​​​രെ.
12-03-2018 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്:100 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, വ​​​​നി​​​​ത​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല.
അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ഏ​​​​​​പ്രി​​​​​​ൽ 11.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.sr.indianrailways.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ www.sr.indianrailways.gov.in എന്ന വെ​​​​ബ്സൈ​​​​റ്റിൽ ലഭിക്കും.

Share: