ഷിപ്പിങ്‌ കോർപറേഷനിൽ 48 ഒഴിവുകൾ

225
0
Share:

ഷിപ്പിങ്‌ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്‌തികകളിലായി 48 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷിക്കണം.

അസി. മാനേജർ: ഫിനാൻസ്‌ 10,
യോഗ്യത : സി എ

എച്ച്‌ ആർ 10,
യോഗ്യത : എം ബി എ / എം എം എസ് . പേർസണൽ മാനേജ്മെൻറ് / എച് ആർ ഡി

മാനേജ്‌മെന്റ്‌ 17,
യോഗ്യത : എം ബി എ / പി ജി ബിസിനസ് മാനേജ്മെൻറ്

ലോ 5,
യോഗ്യത : 60 % മാർക്കോടെ നിയമ ബിരുദം

സിവിൽ എഞ്ചിനീയർ 3,
യോഗ്യത :മാർക്കോടെ സിവിൽ എഞ്ചിനീയറിംഗ് ബിരുദം

ഫയർ ആൻഡ്‌ സെക്യൂരിറ്റി 1 ,
യോഗ്യത : ഫയർ ആൻഡ്‌ സെക്യൂരിറ്റിയിൽ ബി ടെക് / ബി ഇ
ഉയർന്ന പ്രായം 27.
ഡെപ്യൂട്ടി മാനേജർ: ലോ 1,
സിവിൽ 1.
ഉയർന്ന പ്രായം 50.
കൂടുതൽ വിവരങ്ങൾ www.shipindia.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി: ഫെബ്രുവരി 24.

Share: