ഗവ:ഐ.ടി.ഐയില്‍ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ്

217
0
Share:

കൊച്ചി: കുഴല്‍മന്ദം ഗവ: ഐ.ടി.ഐ യില്‍ 2019 ജനുവരി രണ്ടിന് ആരംഭിക്കുന്ന ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സില്‍ പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു.

മൂന്നു മാസം ദൈര്‍ഘ്യമുളള കോഴ്‌സില്‍ പ്രാക്ടിക്കലിനു പ്രാധാന്യം നല്‍കി ഒരു ലിഫ്റ്റ് പൂര്‍ണമായും ഫിറ്റുചെയ്യാന്‍ പഠിപ്പിക്കുന്നു. കൂടാതെ തൊഴില്‍ ലഭ്യമാക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കും.

18 തികഞ്ഞ പ്ലസ് ടു കാര്‍ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0492-2273888, 9446360105.

Tagslift
Share: