സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

Share:

സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

എ​​​ച്ച്ആ​​​ർ സ്പെ​​​ഷ​​​ലി​​​സ്റ്റ് (റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്), എ​​​ച്ച്ആ​​​ർ സ്പെ​​​ഷ​​​ലി​​​സ്റ്റ് (മാ​​​ൻ​​​പ​​​വ​​​ർ പ്ലാ​​​നിം​​​ഗ് ), ഇ​​​ന്‍റേ​​​ണ​​​ൽ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ സ്പെ​​​ഷ​​​ലി​​​സ്റ്റ്, ബാ​​​ങ്കിം​​​ഗ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി സ്പെ​​​ഷ​​​ലി​​​സ്റ്റ് (ബി​​​എ​​​സ്എ​​​സ്), ഡി​​​ഫെ​​​ൻ​​​സ് ബാ​​​ങ്കിം​​​ഗ് അ​​​ഡ്വൈ​​​സ​​​ർ (ആ​​​ർ​​​മി), ഡി​​​ഫെ​​​ൻ​​​സ് ബാ​​​ങ്കിം​​​ഗ് അ​​​ഡ്വൈ​​​സ​​​ർ (പാ​​​രാ മി​​​ലി​​​ട്ട​​​റി ഫോ​​​ഴ്സ്), സ​​​ർ​​​ക്കി​​​ൾ ഡി​​​ഫ​​​ൻ​​​സ് ബാ​​​ങ്കിം​​​ഗ് അ​​​ഡ്വൈ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 600 രൂ​​​പ, എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 100 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.sbi.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ ര​​​ണ്ട്.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Share: