സൗദി അറേബ്യയില്‍ നഴ്സുമാര്‍ക്ക് അവസരം

സൗദി അറേബ്യയിലെ ഡവിറ്റ ആശുപത്രിയിലേയ്ക്ക് ഡയാലിസിസ് നഴ്സുമാര്‍ക്ക് (വനിതകള്‍) അവസരം. യോഗ്യത: ബി.എസ്സി നഴ്സിങ്. താല്പര്യമുളളവര് ജനുവരി 15നുമുന്പ് rquery.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയയ്ക്കണമെന്ന് നോര്‍ക്ക ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net എന്ന വെബ്സൈറ്റില്‍ ലഭിക്കും.