ഭിലായ് സ്റ്റീൽ പ്ലാന്റിൽ വിവിധ അവസരങ്ങൾ
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൻറെ നിയന്ത്രണത്തിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികകളിലായി 296 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി- 123 ഒഴിവ്
അറ്റൻഡർ കം ടെക്നീഷ്യൻ- 53
മൈനിംഗ് ഫോർമാൻ- 14
മൈനിങ് മേറ്റ് -30
സർവേയർ- 04
ജൂണിയർ സ്റ്റാഫ് നഴ്സ് – 21
ഫാർമസിസ്റ്റ് ട്രെയിനി- 07
സബ് ഫയർസ്റ്റേഷൻ ഓഫീസർ ട്രെയിനി- 08
ഫയർമാൻ കം ഫയർ എൻജിൻ ഡ്രൈവർ ട്രെയിനി- 36
തസ്തികകളിലാണ് അവസരം.
യോഗ്യത, പ്രായം, ശന്പളം സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വിശദ വിവരങ്ങൾ www.sail.co.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അവസാന തിയതി: നവംബർ 15