സഖി വൺസ്റ്റോപ്പ് സെൻററിൽ ഒഴിവ്

173
0
Share:

മലപ്പുറം: പെരിന്തൽമണ്ണ സഖി വൺസ്റ്റോപ്പ് സെൻററിൽ IT സ്റ്റാഫ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഡിഗ്രിയും ഡി.സി.എയും

പ്രായം: 18-40. ശമ്പളം 12,000 രൂപ. സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി.

വിലാസം: വനിതാ സംരക്ഷണ ഓഫീസ്, സിവിൽ സ്റ്റേഷൻ- ബി2 ബ്ലോക്ക്, മലപ്പുറം- 676505.

ഇ-മെയിൽ: wpompm@gmail.com

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30

Tagssakhi
Share: