സൈനിക് സ്‌കൂളിൽ ഒഴിവുകൾ

തിരുവനന്തപുരം: കഴകുട്ടം സൈനിക് സ്‌കൂളിൽ ആർട് മാസ്റ്റർ, മേട്രൺ, വാർഡ് ബോയ് എന്നീ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 20.
അപേക്ഷ ഫോമിന്റെ മാതൃക, ഫീസ്, വേതനം എന്നിവ സംബന്ധിച്ച വിവരങ്ങൾ www.sainikschooltvm.nic.in -ൽ ലഭ്യമാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.