കേന്ദ്രസാഹിത്യ അക്കാദമിയിൽ ഒഴിവുകൾ
കേന്ദ്രസാഹിത്യ അക്കാദമിയിൽ ഡെപ്യൂട്ടി സെക്രട്ടറി (സെയിൽസ്) 01 ഒഴിവ്.
യോഗ്യത: ബിരുദാനന്തര ബിരുദം, സെയിൽസ് മാനേജ്മെന്റിൽ ഡിപ്ലോമ, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ.
ഉയർന്ന പ്രായം 50.
സീനിയർ അക്കൗണ്ടന്റ് 01 ഒഴിവ്.
യോഗ്യത: കൊമേഴ്സിൽ ബിരുദം.
അക്കൗണ്ടിങിൽ അഞ്ച് വർഷത്തെ പരിചയം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ.
പബ്ലിക്കേഷൻ അസി. 01 ഒഴിവ്.
യോഗ്യത: ബിരുദം, പ്രിന്റിങിൽ ഡിപ്ലോമ.
ഉയർന്ന പ്രായം 30.
ടെക്നിക്കൽ അസി. 01 ഒഴിവ്.
യോഗ്യത ബിരുദം, ബുക്ക് പബ്ലിഷിങിൽ ഡിപ്ലോമ.
ഉയർന്ന പ്രായം 30.
എഡിറ്റര്‍ (ഇംഗ്ളീഷ്)- 01,
യോഗ്യത: ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം . സാഹിത്യത്തില്‍ കഴിവ് .ഇന്ത്യന്‍ ഭാഷാസാഹിത്യത്തില്‍ അറിവ്.
ഡെപ്യൂട്ടി സെക്രട്ടറി (സെയില്‍സ്)- 01,
യോഗ്യത: അംഗീകാരമുള്ള ഇന്ത്യന്‍ ഭാഷയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തരബിരുദം, സെയില്‍സ് മാനേജ്മെന്റില്‍ ഡിപ്ളോമ
റീജണല്‍ സെക്രട്ടറി- 01 തസ്തികകളില്‍ ഒഴിവുണ്ട്.
യോഗ്യത: അംഗീകാരമുള്ള ഇന്ത്യന്‍ ഭാഷയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തരബിരുദം, ഇന്ത്യന്‍ ഭാഷാസാഹിത്യത്തെക്കുറിച്ച് അറിവ്.
ഉയര്‍ന്ന പ്രായം 50.
ന്യൂഡല്‍ഹിയിലെ കേന്ദ്രഓഫീസിലും റീജണല്‍ ഓഫീസിലുമാണ് ഒഴിവ്.
ഡെപ്യൂട്ടി സെക്രട്ടറി, റീജണല്‍ സെക്രട്ടറി തസ്തികകള്‍ എസ്സി വിഭാഗത്തിന് സംവരണം ചെയ്തതാണ്.
അപേക്ഷ അയക്കേണ്ട വിലാസം: Secretary,Sahithya Akademi, Rabindra Bhavan, 35 Ferozeshah Road, New Delhi-110001,