റിസർച്ച് മാനേജ്മെൻറ് ഒഴിവുകൾ

262
0
Share:

കേന്ദ്ര സർക്കാരിൻറെ അഗ്രികൾച്ചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് റിസർച്ച് മാനേജ്മെന്റ് തസ്തികയിലെ 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി
ഉയർന്ന പ്രായം 60. 2019 സെപ്തംബർ 26നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 26,
വിശദവിവരങ്ങൾ http://www.asrb.org.in എന്ന വെബ് സൈറ്റിൽ ലഭിക്കും

Share: