രജിസ്ട്രാർ നിയമനം

Share:

തിരുഃ സംസ്ഥാന ഫാർമസി കൗൺസിലിൽ ഒഴിവുവന്ന സ്ഥിരം രജിസ്ട്രാർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോമിൻറെ വില:  500 രൂപ.
പൂരിപ്പിച്ച അപേക്ഷ ഫോം ഫെബ്രുവരി 19 വൈകിട്ട് 5 മണിക്ക് മുൻപ് കൗൺസിൽ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ: www.kspconline.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഫോൺ: 9961373770.

Share: