ആർ.സി.സിയിൽ കാർഡിയോളജിസ്റ്റ്

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ കാർഡിയോളജി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആഗസ്റ്റ് 27 വരെ അപേക്ഷ സ്വീകരിക്കും.

വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സി യുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

Share: