റിസർച്ച് അസിസ്റ്റൻറ്

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ഇൻ ഗവൺമെൻറ് (IMG) തിരുവനന്തപുരം ഓഫീസിൽ ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് റിസർച്ച് അസിസ്റ്റൻറ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
വിശദ വിവരങ്ങൾക്ക്: www.img.kerala.gov.in