റിസര്‍ച്ച് സയൻറിസ്റ്റ് : കൂടിക്കാഴ്ച 11 ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് കീഴിലുള്ള റീജ്യണല്‍ വിആര്‍ഡിഎല്ലിൽ റിസര്‍ച്ച് സയൻറി സ്റ്റ് ബി (മെഡിക്കല്‍) തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒഴിവുണ്ട്.
ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡൻറി റ്റി, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂണ്‍ 11 ന് രാവിലെ 10:30 മണിക്ക് ഹാജരാവണം.
വിശദാംശങ്ങള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൻറെ വെബ് സൈറ്റില്‍.