സൈക്കോളജി അപ്പ്രൻറിസ് അഭിമുഖം

Share:

തിരുവനന്തപുരം ഗവ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2024-25 അധ്യയന വർഷത്തെ സൈക്കോളജി അപ്പ്രെൻറിസ് ഉദ്യോഗാർത്ഥികളെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ശമ്പളം : പ്രതിമാസം 17,600/-(രൂപ പതിനേഴായിരത്തി അറുനൂറ് മാത്രം)

അഭിമുഖം 26/07/2024 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ നടക്കും.

റെഗുലർപഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം(MA/MSc) നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സെർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9847245617 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Share: