പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു

284
0
Share:

തിരുവനന്തപുരം : രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആർ/ഓൺലൈൻ/ഡിക്‌റ്റേഷൻ/എഴുത്തുപരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷ തീയതിയോടൊപ്പം അറിയിക്കും.

Share: