പിഎസ്സി : ഓഗസ്ററ് 29 വരെ അപേക്ഷിക്കാം
അസിസ്റ്റന്റ് പ്രൊഫസര്‍ – മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് , അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍) ജലസേചനം, ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ – ഇന്റസ്ട്രിയല്‍ ട്രെയിനിങ്, വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, വിദ്യാഭ്യാസ വകുപ്പുകളിലെ അധ്യാപക ഒഴിവുകള്‍ ഉള്‍പ്പെടെ 52 തസ്തികകളില്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഓഫ്താല്മോളജി,
അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍,
അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്,
ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍),
ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (പെയിന്റര്‍ ജനറല്‍),
അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ജനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി),
അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി,
ലക്ചറര്‍ ഇന്‍ ഓര്‍ത്തോപീഡിക്സ്,
ലക്ചറര്‍ ഇന്‍ ഇഎന്‍ടി,
ലക്ചറര്‍ ഇന്‍ അനസ്തേഷ്യ,
ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫര്‍,
ടൈം കീപ്പര്‍, ട്രേസര്‍ ഗ്രേഡ് ഒന്ന്,
വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍,
എല്‍പി സ്കൂള്‍ അസിസ്റ്റന്റ് (മലയാളം),
വെല്‍ഫയര്‍ ഓര്‍ഗനൈസര്‍,
എല്‍പി സ്കൂള്‍ അസിസ്റ്റന്റ് (മലയാളം),
ലബോറട്ടറി ടെക്നീഷന്‍ ഗ്രേഡ് രണ്ട്,
സര്‍ജന്റ്, ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് രണ്ട്,
ചിക് സെക്സര്‍,
ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്,
സീനിയര്‍ സൂപ്രണ്ട്/ അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍/ സബ് ട്രഷറി ഓഫീസര്‍/ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഓഫ് സ്റ്റാമ്പ് ഡിപ്പോ, ഇലക്ട്രീഷന്‍,
ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ്,
അസിസ്റ്റന്റ് സര്ജന്/ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍,
ലക്ചറര്‍ ഇന്‍ കൊമേസ്യല്‍ പ്രാക്ടീസ്,
മെഡിക്കല്‍ ഓഫീസര്‍,
നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദം),
കോണ്‍ഫിഡന്‍ഷല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്,
ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദം),
സിവില്‍ എക്സൈസ് ഓഫീസര്‍,
ജില്ലാ സഹകരണബാങ്ക് ബ്രാഞ്ച് മാനേജര്‍,
എല്‍ഡി ടൈപ്പിസ്റ്റ്/ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടന്മാര് മാത്രം),
വര്‍ക്ക് സൂപ്രണ്ട് എന്നിവയാണ് മറ്റ് തസ്തികൾ .
പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷന് പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
അസാധാരണ ഗസറ്റ് തീയതി 27.07.2019.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29.08.2019 രാത്രി 12 മണിവരെ.
www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനാ അപേക്ഷിക്കേണ്ടത്.