പ്രോജക്ട് ഫെല്ലോ ഒഴിവ്
തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2023 ജൂലൈ 29 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ‘സ്‌കോപിംഗ് സ്റ്റഡി ടു ഡെവലപ് പീപ്പിള്‍ – ഇന്‍ക്ലൂസീവ് ലൈവിലിഹുഡ് – ബേസ്ഡ് ഗവേര്‍ണന്‍സ് സ്ട്രാറ്റജി ഫോര്‍ ദി ലോംഗ് -ടേം കണ്‍സര്‍വേഷന്‍ ഓഫ് മാന്‍ഗ്രൂവ് ഫോറസ്റ്റ്‌സ് ഓഫ് കേരള’ ല്‍ 5 പ്രോജക്ട് ഫെല്ലോയുടെ താല്‍കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നു.
ഒക്ടോബര്‍ 5 രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം. വിശദ വിവരക്കള്‍ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.kfri.res.in