നിഷ്-ൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

154
0
Share:

തിരുഃ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസിസ്റ്റൻറ്തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷിക്കാം. സെൻറ്ർ ഫോർ ഡിസേബിലിറ്റി സ്റ്റഡീസിൻറെ ധനസഹായത്തോടെയുള്ള പദ്ധതികളിലേക്കാണ് നിയമനം.
സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾ http://nish.ac.in/others/career എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Share: