പ്രോജക്ട് അസിസ്റ്റൻറ്

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ മൈന്റനൻസ് ഓഫ് ഫോറെസ്റ്റ് സീഡ് പ്രോസസ്സിംഗ് യൂണിറ്റിൽ ഒരു പ്രോജക്ട് അസിസ്റ്റൻറിൻറെ താത്കാലിക ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക്: www.kfri.res.in