പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

തിരുവനന്തപുരം: കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – ജൂലൈ 20
വിശദവിവരങ്ങൾക്ക് കോർപ്പറേഷൻ വെബ്‌സൈറ്റ് www.keralapottery.org സന്ദർശിക്കുക