പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ നിയമനം
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഒഴിവുള്ള പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്സ് തുടങ്ങിയ അധ്യാപക തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത എം.സി.ഐ മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 10ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കെത്തണം.
ഒഴിവുകള്‍ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ www.gmcpalakkad.in ല്‍ ലഭിക്കും.
ഫോണ്‍: 0491 2000644.