നിഴൽച്ചിത്രങ്ങളുടെ പൊരുൾ
രാജൻ പി തൊടിയൂർ
കലയും ശാസ്ത്രവും സംസ്ക്കാരവും വിജ്ഞാനവും ഒത്തുചേരുന്ന സിനിമയെന്ന കലാരൂപത്തെ
പരിചയപ്പെടുത്തുന്ന കൃതി .
ദൃശ്യ മാധ്യമത്തിന്റെ ചരിത്രപരവും സാംസ്കാരികയുമായ വളർച്ചയുടെ ഘട്ടങ്ങൾ വിശകലനം ചെയ്യുന്നു.
ചലച്ചിത്രപ്രതിഭകളെയും ലോകോത്തര ക്‌ളാസ്സിക്കുകളെയും പരിചയപ്പെടുത്തുന്നു. സിനിമയിലൂടെ സത്യാന്വേഷണം നടത്തിയ കലാകാരന്മാരുടെ ചിന്തകളും കലാസൃഷ്ടികളും മനസ്സിലാക്കാൻ സഹായിക്കുന്ന പുസ്തകം .
ചലച്ചിത്ര സംബന്ധിയായ മികച്ച ഗ്രന്ഥത്തിനുള്ള 2003 ലെ സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡും ഫിലിം ക്രിട്ടിക് അവാർഡും നേടിയ കൃതി .